ഇക്കുറി എൽഡിഎഫും യുഡിഎഫും ചേർന്ന് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി വിവി രാജേഷ്. ബിജെപി വർദ്ധിത ഭൂരിപക്ഷത്തിൽ വിജയിക്കും.ഒ രാജഗോപാലിൻ്റെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ല. അറിയാത്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.വട്ടിയൂർക്കാവിൽ 'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.